Thursday 1 September 2011

Farewell to UAE Unit Patron

പ്രാവാസ ജീവിതം അവസാനിപ്പിച്ചു വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന യു.എ.ഇ ശാഖ സ്ഥാപക പ്രസിഡന്റും ശാഖ രക്ഷാധികാരിയുമായ ശ്രീ വി പി വേണുഗോപാലിനും കുടുംബത്തിനും ശാഖ യാത്ര അയപ്പ് നല്‍കിയപ്പോള്‍. ശാഖ രക്ഷാധികാരി ശ്രീ പി നാരായണന്‍ ശാഖ പ്രസിഡന്റ്‌ ശ്രീ എ പി കരുണാകരന്‍ ശ്രീമതി ശോഭ വേണുഗോപാല്‍ എന്നിവരെയും കാണാം.. 

No comments:

Post a Comment