Wednesday 21 September 2011

യാത്ര അയപ്പ് - യു.എ.ഇ ശാഖ


പ്രാവാസ ജീവിതം അവസാനിപ്പിച്ചു  നാട്ടിലേക്ക് മടങ്ങുന്ന യു.. ശാഖ മുന്വൈസ്‌  പ്രസിഡന്റ്‌   ശ്രീ സീ.പി. നാരായണനും 
കുടുംബത്തിനും ശാഖ യാത്ര അയപ്പ് നല്കിയപ്പോള്‍. ശാഖ രക്ഷാധികാരി ശ്രീ എം. പി. സേതുമാധവന്‍,  ശാഖ പ്രസിഡന്റ്ശ്രീ .പി. കരുണാകരന്ശ്രീമതി രോഹിണി നാരായണന്‍,ഖജാന്ജി ശ്രീ .പീ.ശേഖരന്‍  തുടങ്ങിയവരെയും  കാണാം.. 

Kozhikode Unit Onam Celebration

Pisharody samajam Kozhikode Unit Onam Celebration inaugurated by Sri Kaithapuram Dhamodharan Namboodiri on 18.09.11