പ്രാവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന യു.എ.ഇ ശാഖ മുന്‍ വൈസ് പ്രസിഡന്റ് ശ്രീ സീ.പി. നാരായണനും
കുടുംബത്തിനും ശാഖ യാത്ര അയപ്പ് നല്കിയപ്പോള്. ശാഖ രക്ഷാധികാരി ശ്രീ എം. പി. സേതുമാധവന്, ശാഖ പ്രസിഡന്റ് ശ്രീ എ.പി. കരുണാകരന് ശ്രീമതി രോഹിണി നാരായണന്,ഖജാന്‍ജി ശ്രീ എ.പീ.ശേഖരന് തുടങ്ങിയവരെയും കാണാം..
No comments:
Post a Comment